hussan

തിരുവനന്തപുരം: നന്തൻകോട് നളന്ദ ജംഗ്ഷനിൽ ഹസൻ റാവുത്തർ (റിട്ട. പി.‌ഡബ്ല്യു.ഡി എൻജിനിയർ, 78) നിര്യാതനായി. മുസ്ലിം അസോസിയേഷൻ മെമ്പറായിരുന്നു. ഭാര്യ: ഡോ. ഹനീഫാബി (റിട്ട. പ്രൊഫസർ മെഡിക്കൽ കോളേജ്, തിരുവനന്തപുരം). മക്കൾ: ഡോ. ഹസീന ഹസൻ (ദുബായ്), ഡോ. ഹീരാ ഹസൻ (അസി. പ്രൊഫസർ മെഡിക്കൽ കോളേജ് തിരുവനന്തപുരം). മരുമക്കൾ: മുജീബ് (ദുബായ്), ഡോ. ഷിബു (കൺസൽട്ടന്റ്, പൂവന്തി ലൈവ് വെൽ ഇൻസ്റ്റിറ്റ്യൂട്ട്, മധുര, തമിഴ്നാട്). കബറടക്കം ഇന്ന് രാവിലെ 9ന് പാളയം മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.