1

പോത്തൻകോട്: കാട്ടായിക്കോണം മങ്ങാട്ടുകോണം തിരുവാതിരയിൽ മോഹനൻ (60) നിര്യാതനായി. ഭാര്യ: അനിതകുമാരി എസ്. മക്കൾ: ആനന്ദ് മോഹൻ, ആർച്ച മോഹൻ. മരുമകൻ: വിഷ്ണു വി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.