വൈപ്പിൻ: എളങ്കുന്നപ്പുഴ തേക്കായി പരേതനായ വേലായുധന്റെ ഭാര്യ തങ്കമണി (70) നിര്യാതയായി. മക്കൾ: ഗീത, ഗിരീഷ്, ഗിഷ, ഗിൽസ, ശുഭ. മരുമക്കൾ: രതീഷ്‌കുമാർ, രാജേഷ്, ജിനേഷ്, പരേതനായ സുബ്രഹ്മണ്യൻ.