മലയിൻകീഴ്: ഊറ്റുപാറ ലക്ഷം വീട്ടിൽ പരേതനായ അപ്പുവിന്റെ ഭാര്യ അംബുജാക്ഷി (80) നിര്യാതയായി. മക്കൾ: മോഹനൻ, സുശീലൻ, അജിത. മരുമക്കൾ: എസ്. ഉഷ, ലൈല. സഞ്ചയനം ചൊവാഴ്ച രാവിലെ 8.30ന്.