bhadran-n-78

കൊട്ടാരക്കര: ആനക്കോട്ടൂർ അനി ഭവനത്തിൽ എൻ. ഭരതൻ (78) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: മിനി കുമാരി, സുനിമോൾ, അനിമോൾ. മരുമക്കൾ: രാജീവ് കുമാർ, ബിനു, അഭിലാഷ്. സഞ്ചയനം 12ന് രാവിലെ 8ന്.