കൊട്ടാരക്കര: റോയൽ നഗർ ഗ്രേസ് ഭവനിൽ എം. തോമസ് (റിട്ട. വർക്ക് സുപ്രണ്ട്, പി.ഡബ്ല്യു.ഡി,87) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: മറിയാമ്മ, ഗ്രേസി, ജേക്കബ്, റെജി, പരേതരായ സജി, ജോൺസൻ. മരുമക്കൾ: വർഗീസ്, പാസ്റ്റർ രഞ്ചൻ, ഷീബ, സൂസൻ.