cadarin-thomas-74

ചെമ്മക്കാട്: കാഞ്ഞിരകോട് പറങ്കിമാം വിള പരേതനായ തോമസ് ഗബ്രിയേലിന്റെ (റിട്ട. പ്രിൻസിപ്പൽ, മഹാരാജാസ് കോളേജ്, മൈസൂർ) ഭാര്യ കാതറിൻ തോമസ് (74) നിര്യാതയായി. മക്കൾ: ലീന (അദ്ധ്യാപിക, സെന്റ് ജോസഫ് എച്ച്.എസ്.എസ്, അഞ്ചുതെങ്ങ്), ഷീല (ഗവ. പോളിടെക്നിക് തിരൂരങ്ങാടി), ടീന. മരുമക്കൾ: വി.കെ. തോമസ് (റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ), വി.വി. സാബു (അസി. രജിസ്റ്റർ കാലിക്കട്ട് യൂണിവേഴ്സിറ്റി).