ഐവർകാല: പടി. വടക്ക് പുത്തനമ്പലം ശ്രീലക്ഷ്മിയിൽ ഗോപാലകൃഷ്ണൻ ആചാരി (70, റിട്ട. അസി. എൻജിനിയർ അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ജി. പ്രദീപ് കുമാർ, ജി. മനോജ് കുമാർ. മരുമക്കൾ: രേഖ, സന്ധ്യ. സഞ്ചയനം 13ന് രാവിലെ 8ന്.