കലയപുരം: വള്ളക്കടവ് വിലങ്ങറ വലിയ വീട്ടിൽ തങ്കച്ചൻ മാത്യു (65) നിര്യാതനായി. ഭാര്യ: ശോഭ തങ്കച്ചൻ. മക്കൾ: ഷിനു തങ്കച്ചൻ, ഷൈനി തങ്കച്ചൻ (ന്യൂസിലൻഡ്). മരുമകൻ: റോഷൻ ഫ്രാൻസിസ് (ന്യൂസിലൻഡ്).