വർക്കല: ഇടവ വെൺകുളം സതീശമന്ദിരത്തിൽ സതീശൻ (74) നിര്യാതനായി. ഭാര്യ: പങ്കജവല്ലി. മക്കൾ: സാനിഷ്, ദിനേഷ്.