
കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ പേരിക്കോട്ട്കോണം ശ്രീകൃഷ്ണ മന്ദിരത്തിൽ ജി. ഗോപാലകൃഷ്ണൻ നായർ (75 -റിട്ട.സബ് രജിസ്ട്രാർ ) നിര്യാതനായി. ഭാര്യ: സുമനദേവി. മക്കൾ: സുമൻനായർ (യു.എസ്.എ), സുബിൻ നായർ (ആധാരം എഴുത്ത്), ലക്ഷ്മി. മരുമക്കൾ: പ്രിയ, രമ്യ, ബിജു.പി.എസ് (സീനിയർ സയന്റിസ്റ്റ്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം). സഞ്ചയനം 13 ന് രാവിലെ 8 ന്.
ഫോട്ടോ: ജി. ഗോപാലകൃഷ്ണൻ നായർ