mohananpilla-c-67

നെടുവത്തൂർ: വാസുദേവ മന്ദിരത്തിൽ സി.മോഹനൻപിള്ള (67) നിര്യാതനായി. ഭാര്യ: ശശികുമാരി. മക്കൾ: അശ്വതി, അനു. മരുമക്കൾ: അജയകുമാർ, വൈ. നിസാർ. സഞ്ചയനം ഇന്ന് രാവിലെ 8ന്.