ആയൂർ: ചുണ്ടമുകൾ പൊയ്കവിള വീട്ടിൽ തോമസ് ചാക്കോ (പാപ്പച്ചൻ, 64) നിര്യാതനായി . ഭാര്യ: സുജി തോമസ് (ആയൂർ തോട്ടത്തിൽ വീട്). മക്കൾ: ജിതിൻ, ജിനി.