rajani

ഉള്ളൂർ: മെഡിക്കൽ കോളേജ് മൂലയിൽക്കോണം ശ്യാം നിവാസിൽ സുജിയുടെ ഭാര്യ രജനി.എസ് (രാജി - 48) നിര്യാതയായി. മക്കൾ: രേഷ്മ സുജി, രാഹുൽ സുജി. മരുമകൻ: സുജീന്ദ്രൻ. സഞ്ചയനം: 13ന് രാവിലെ 8ന്.