crime-

കാ​ഞ്ഞ​ങ്ങാ​ട് ​:​ ​മു​ൻ​ ​എം.​എ​ൽ.​എ​ ​കെ.​ ​കു​ഞ്ഞി​രാ​മ​ന്റെ​ ​പ​ള്ളി​ക്ക​ര​ ​ആ​ല​ക്കോ​ട്ടെ​ ​വീ​ട്ടു​പ​റ​മ്പി​ൽ​ ​നി​ന്നും​ ​ച​ന്ദ​ന​മ​രം​ ​മു​റി​ച്ചു​ ​ക​ട​ത്തി​യ​ ​സം​ഭ​വ​ത്തി​ൽ​ ​ര​ണ്ടു​പേ​ർ​ ​പി​ടി​യി​ൽ.​ ​ച​ട്ട​ഞ്ചാ​ൽ​ ​സ്വ​ദേ​ശി​ ​റ​ഷീ​ദ്,​ ​കാ​ഞ്ഞ​ങ്ങാ​ട് ​കൊ​ള​വ​യ​ൽ​ ​സ്വ​ദേ​ശി​ ​അ​ബ്ദു​ള്ള​ ​എ​ന്നി​വ​രെ​യാ​ണ് ​ബേ​ക്ക​ൽ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​യു.​പി​ ​വി​പി​ൻ​ ​അ​റ​സ്റ്റു​ ​ചെ​യ്ത​ത്.​ ​സി.​സി.​ടി.​വി​ ​ദൃ​ശ്യം​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് ​മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം​ ​പൊ​ലീ​സ് ​പ്ര​തി​ക​ളെ​ ​കാ​ഞ്ഞ​ങ്ങാ​ട് ​വെ​ച്ച് ​വ​ല​യി​ലാ​ക്കി​യ​ത്.​ ​മോ​ഷ്ടി​ച്ച​ ​ച​ന്ദ​ന​വും​ ​ഇ​വ​രി​ൽ​ ​നി​ന്നും​ ​ക​ണ്ടെ​ടു​ത്തു.
വെ​ള്ളി​യാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​നാ​ലു​മ​ണി​യോ​ടെ​യാ​ണ് ​സി.​പി.​എം​ ​നേ​താ​വ് ​കൂ​ടി​യാ​യ​ ​കെ.​ ​കു​ഞ്ഞി​രാ​മ​ന്റെ​ ​വീ​ടി​നോ​ട് ​ചേ​ർ​ന്നു​ണ്ടാ​യി​രു​ന്ന​ ​ല​ക്ഷം​ ​രൂ​പ​യി​ല​ധി​കം​ ​വി​ല​മ​തി​ക്കു​ന്ന​ ​ച​ന്ദ​ന​മ​രം​ ​നാ​ലം​ഗ​ ​സം​ഘം​ ​മു​റി​ച്ചു​ക​ട​ത്തി​യ​ത്.