അങ്കമാലി: ചമ്പന്നൂർ കണ്ണമ്പുഴ പൈലിയുടെ മകൻ ഔസേഫ് (84) നിര്യാതനായി. ഭാര്യ: ഏല്യാമ്മ. മക്കൾ: തങ്കച്ചൻ (സൂപ്പർവൈസർ, അലീന കൺസ്ട്രക്ഷൻസ്), മാർട്ടിൻ (സൂപ്പർവൈസർ, എം.ജി.എ.എഫ്, ദേശം), ഷൈജി. മരുമക്കൾ: ജിനി, സിമി, ജിജോ.