കൊടുവിള: ശിങ്കാരപ്പള്ളി വക്കാലയ്ക്കൽ വീട്ടിൽ പരേതനായ സാംസണിന്റെ ഭാര്യ പ്രസീല സാംസൺ (81) നിര്യാതയായി. മക്കൾ: വത്സല, ആന്റണി, ഫാ. ബിനു കുമാർ, പരേതരായ ജെയിംസ്, ജോസഫ്. മരുമക്കൾ: വിക്ടർ, അജിത, താര, സിന്ധു.