shaji-a-t-63

ക​രു​നാ​ഗ​പ്പ​ള്ളി: പ​ട. വ​ട​ക്ക് ആ​ലും​മൂ​ട്ടിൽ എ.ടി.ഷാ​ജി (റി​ട്ട. എ.ഇ.ഒ,​ 63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സൂ​സ​മ്മ കോ​ശി (റി​ട്ട. ഹെ​ഡ്മി​സ്​ട്ര​സ്, ഗ​വ. എൽ.പി.എ​സ്, കോ​ഴി​ക്കോ​ട്). മ​ക്കൾ: അ​നു സൂ​സൻ ഷാ​ജി, ചി​ന്നു​ സൂ​സൻ ഷാ​ജി. മ​രു​മ​ക്കൾ: ലെ​ജി ഫി​ലി​പ്പ് (ബംഗളൂരു), ജി​ബിൻ സാ​മു​വൽ (കാ​ന​ഡ).