ramlabheevi-51

കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ വടക്കേ ഭാഗത്ത് പരേതനായ ബഷീർകുഞ്ഞിന്റെ ഭാര്യ റംലാബീവി (51) നിര്യാതയായി. മക്കൾ: ജാസിം, ആമിന.