muhemmed-kunju-72

പരവൂർ: തെക്കുംഭാഗത്ത് പനവിളയിൽ മുഹമ്മദ് കുഞ്ഞ് (72) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: മുംതാസ്. മകൻ: മുഹമ്മദ് റാഫി. മരുമകൾ: റംസി.