കൊല്ലം: തെക്കേവിള ലക്ഷ്മി നഗർ - 145 ൽ പരേതനായ വാസുദേവന്റെ ഭാര്യ ബി. വസന്തകുമാരി (65) നിര്യാതയായി. മക്കൾ: വി. സന്ധ്യ, വി. സരിത, വി. മണികണ്ഠൻ. മരുമക്കൾ ജി. സന്തോഷ് കുമാർ, ബി. ഭാനുപ്രകാശ്, വി. രജന. സഞ്ചയനം 16ന്.