
കരിക്കോട്: റെയിവേ സ്റ്റേഷന് സമീപം ബീമ മൻസിലിൽ സെയ്ദ് മുഹമ്മദ് (റിട്ട. സ്റ്റെനൊ, ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗ്, 85) നിര്യാതനായി. ഭാര്യ: മൈമൂനാബായ്. മക്കൾ: നസ്രീൻ സലിം, ജബീൻ ഖുറൈശി, ജാസ്മിൻ നവാബ്, പരേതയായ സജീന സിറാജ്, ബബിത അസ്‌കർ, സെയ്ദ് അൽത്താഫ്. മരുമക്കൾ: ലിത്തുള്ള ഖുറൈശി, സിറാജ്, നവാബ്, അസ്‌കർ, ഷാഹിദ.