moha

കിളിമാനൂർ:കാട്ടായിക്കോണം മാങ്ങാട്ടുകോണം തിരുവാതിരയിൽ മോഹനൻ(60) നിര്യാതനായി. ഭാര്യ :അനിത. മക്കൾ : ആനന്ദ്മോഹൻ, അർച്ചമോഹൻ . മരുമകൻ:വിഷ്ണു . സഞ്ചയനം : ചൊവ്വാഴ്ച .