july10a

ആറ്റിങ്ങൽ : ആറ്റിങ്ങൽ ആർ.കെ.വി ക്ക് സമീപം കുമാർ നിവാസിൽ പരേതനായ ശങ്കുണ്ണിനായരുടെ ഭാര്യ ലളിതാംബ (88) നിര്യാതയായി. മക്കൾ: വിജയകുമാർ (പൂനെ), ഗീതാകുമാരി (ബാംഗ്ലൂർ ), സന്തോഷ്കുമാർ ( ചന്തു,​ സി.പി.എം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം,​ നഗരസഭ മുൻ കൗൺസിലർ ) . മരുമക്കൾ : വിജയകുമാരി, ഉണ്ണിക്കൃഷ്ണൻ ( ബാംഗ്ലൂർ ), ശോഭാസന്തോഷ്. സംസ്കാരം ഇന്ന് രാവിലെ 9.30 ന് വീട്ടുവളപ്പിൽ .