vimala

ആനയറ: ആനയറ നഗർ ഹൗസ് നമ്പർ 62, സദാനന്ദിൽ നളിനി നായക്കിന്റെ ( സെക്രട്ടറി, സേവ കേരള) സഹോദരി വിമല ലോബോ (79) നിര്യാതയായി. സംസ്കാരം ഇന്ന് 3 മണിക്ക് പേട്ട സെൻറ് ആൻസ് പള്ളിയിലെ പ്രാർത്ഥനകൾക്കുശേഷം 4.30 ന് തൈക്കാട് ശാന്തി കവാടത്തിൽ. ഭർത്താവ് :പരേതനായ റെജി ലോബോ. മറ്റ് സഹോദരങ്ങൾ: സന്തോഷ് നായക് ( യു എസ് എ), ആനന്ദ് നായക് ( ബാംഗ്ളൂർ), സോണിയ ജോർജ്.