krishan

അണ്ടൂർക്കോണം: പണിമൂല കൃഷ്‌ണാലയത്തിൽ ജി. കൃഷ്ണൻകുട്ടിനായർ (77)നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: രതീഷ്.കെ.വി, ഹരീഷ്.കെ.വി. മരുമക്കൾ: ദിവ്യ രതീഷ്, ജ്യോതി.എ. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.