
കായംകുളം: കേരള ഫീഡ്സ് എം.ഡി ഡോ. ബി .ശ്രീകുമാറിന്റെ മാതാവ് റിട്ട. അദ്ധ്യാപിക ജി. രാജമ്മ (82) നിര്യാതയായി. കായംകുളം കാപ്പിൽമേക്ക് പ്ലാവിളയിൽ വീട്ടിൽ പരേതനായ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ബാലകൃഷ്ണൻ നായരുടെ ഭാര്യയാണ്. ദീർഘകാലമായി വാസ്‌കുലർ ഡിമെൻഷ്യ എന്ന മറവിരോഗബാധിതയായിരുന്നു. മകൾ :ഓച്ചിറ പ്രയാർ എച്ച്.എസ്.എസ് മുൻ അദ്ധ്യാപിക പരേതയായ ശ്രീലേഖ.മരുമകൾ: എം.എസ് എം ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ഷീബ .വി .