ആറ്റിങ്ങൽ : ചെറുവള്ളിമുക്ക് പങ്കുളത്തു വീട്ടിൽ പരേതനായ വാസുദേവൻഉണ്ണി യുടെ ഭാര്യ സത്യഭാമ (80) നിര്യാതയായി. മക്കൾ : പ്രസന്നൻ, മോളി. മിനി. പരേതയായ ഉഷ. മരുമക്കൾ : ബിന്ദു, ശശിധരൻ, സുഭാഷ്, പരേതനായ പ്രകാശൻ. സഞ്ചയനം വ്യാഴം രാവിലെ 9ന്.