
തിരുവനന്തപുരം: കേരളകൗമുദി മുൻ ചീഫ് അക്കൗണ്ടന്റും ചാർട്ടേഡ് അക്കൗണ്ടന്റുമായ തൈക്കാട് ടി.സി 25/872 (1) ഇ.ടി.ആർ.എ 282 ഗണേശത്തിൽ കൃഷ്ണൻ ജി. ശർമ്മ (67) നിര്യാതനായി. ഭാര്യ: ശോഭ കെ. ശർമ്മ (റിട്ട. ഡെപ്യൂട്ടി മാനേജർ, എയർ ഇന്ത്യ). മകൻ: ഗണേഷ് കെ. ശർമ്മ (ബംഗളൂരു). മരുമകൾ: കവിത പത്മനാഭൻ.