
നെടുമങ്ങാട്: മുക്കോലയ്ക്കൽ ജയഭവനിൽ ജെ. ക്രിസ്തുദാസ് (91, റിട്ട. ഹെഡ്മാസ്റ്റർ ) നിര്യാതനായി. ഭാര്യ : പരേതയായ കനകഭായ് ടീച്ചർ. മക്കൾ : സി .കെ .പദ്മകുമാരി, സി .കെ .വിക്ടർ, സി .കെ .ജയകുമാരി, സി .കെ .ബ്രൂസ്, പരേതരായ സി .കെ .ലൈല കുമാരി, സി .കെ .വിജയകുമാരി. മരുമക്കൾ: ജി സൈറസ്, പി .എൻ .ലോറൻസ്, എസ് .സുജാതദാസ്, സി .ആർ .ബിന്ദു, പരേതരായ ജെ .സാമുവൽ, അലക്സ് സത്യരാജ് കുമാർ. മരണാനന്തര പ്രാർത്ഥന ബുധൻ വൈകുന്നേരം 5 മണിക്ക് .