തിരുവനന്തപുരം : വേളി മാധവപുരം ടി. സി. 32 / 178 പുതുവൽ പുത്തൻ വീട്ടിൽ സനിൽകുമാർ . എം (39 ) നിര്യാതനായി .ഭാര്യ ഗ്രീഷ്മ . മകൾ ദേവിക , ദക്ഷിത്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക് .