തൃക്കരുവ: തെക്കേചേരി നമ്പിനഴികത്ത് വടക്കേതിൽ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഫാത്തിമാബീവി (63) നിര്യാതയായി. മക്കൾ: അബൂബേക്കർ, മൈതീൻകുഞ്ഞ്, സജീന, ഷെമീന. മരുമക്കൾ മാജിതാബീവി, ഷൈമ, അൻഷാർ, തൗഫിക്ക്.