
നല്ലില: പഴങ്ങാലം കല്ലറവിള വീട്ടിൽ ആർ. കൃഷ്ണപിള്ള (97) നിര്യാതനായി. ഭാര്യ: പരേതയായ ഭാഗീരഥിഅമ്മ. മക്കൾ: രാധാമണിഅമ്മ, പരേതനായ അരവിന്ദാക്ഷൻപിള്ള, തങ്കമണിഅമ്മ, പരേതനായ മുരളീധരൻപിള്ള, തുളസീധരൻപിള്ള. മരുമക്കൾ: പരേതനായ വിശ്വനാഥൻപിള്ള, ഓമനക്കുട്ടൻപിള്ള, ഇന്ദിരാഭായിഅമ്മ, പത്മകുമാരി, ലീനാകുമാരി.