deyanandhan-k-95

പരവൂർ: ഒഴുകുപാറ പുന്നമുക്ക് രണ്ടാം പൊയ്ക വീട്ടിൽ കെ. ദയാനന്ദൻ (ആനന്ദൻ, 95) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: പ്രദീപ്, സന്ദീപ്, സജീന, ബിന്ദു, രാജീവ്, രാജേഷ്, ബീന. മരുമക്കൾ: സീമ, സുധർമ്മ, സുശീലൻ, പ്രദീപ്, നിഷ, ദീപ, ജയൻ.