ammukuttyamma-85

കരുനാഗപ്പള്ളി: കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റിയിൽ വാലുതറയിൽ പരേതനായ പ്രസന്നവർമ്മയുടെ ഭാര്യ അമ്മുക്കുട്ടിഅമ്മ (85, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: അനിത (സി.ഒ.എ, കരുനാഗപ്പള്ളി മേഖലാ ട്രഷറർ), ലീന, മനോജ്. മരുമക്കൾ: ശെൽവരാജൻ, അനിരുദ്ധൻ, കവിത.