gopinadhannaaaaair

വിതുര: ചെറ്റച്ചൽ വാവു പുര ശങ്കർ ഭവനിൽ കെ. ഗോപിനാഥൻ നായർ (82) നിര്യാതനായി. ഭാര്യ:കൃഷ്ണമ്മ. മക്കൾ: വിജയകുമാർ, സുരേഷ് കുമാർ (എച്ച്.എം.എസ് മരുതുംമൂട് യൂണിറ്റ് കൺവീനർ), സന്തോഷ്‌കുമാർ, സുനിൽകുമാർ, ബിന്ദു, പരേതയായ ഉഷ. മരുമക്കൾ: ശശികല, ശുഭാറാണി, രാജു സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.