sangamam

വിതുര:കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പനയ്ക്കോട്ട് കോൺഗ്രസ് സംഗമവും ഭരണഘടനാസംരക്ഷണപ്രതിജ്ഞയും നടത്തി.ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ,കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡൻറ് ബി.ആർ.എം.ഷഫീർ,കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ,ചായം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.ഉവൈസ്ഖാൻ,രഘുനാഥൻആശാരി,കെ.എൻ.അൻസർ, കണ്ടമത്ത്ഭാസ്കരൻ, പി.എസ്.അനിൽകുമാർ,ചെരുവക്കോണം സത്യൻ,തൊളിക്കോട്ഷംനാദ്,എച്ച്.പീരുമുഹമ്മദ്,ചെട്ടിയാംപാറ വാർഡ്മെമ്പർപ്രതാപൻ, മന്നൂർക്കോണം താജുദ്ദീൻ,സെൽവരാജ്, വിജയരാജ്, ചെറുവക്കോണംസുകു, നട്ടുവൻകാവ് വിജയൻ, യൂത്ത്കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് അമൽഅശോക്,തൊളിക്കോട്ഷാൻ,പനയ്ക്കോട് വസന്ത,കാരക്കാംതോട് രമേശ്,മലയടി വേണു,പട്ടാളംകുമാരൻ,സുനന്ത് പാട്ടുവിളക്കുന്ന്,വടക്കേവിളബിജു,ശ്യാംലാൽ എന്നിവർ പങ്കെടുത്തു.