
പാലോട് :പച്ച റസിഡന്റ്സ് വെൽഫെയർ അസോയേഷൻ സംഘടിപ്പിച്ച അനുമോദന സായാഹ്നവും കരിയർ ഗൈഡൻസ് ക്ലാസും ക്രൈംബ്രാഞ്ച് എസ്.പി ബി.കെ.പ്രശാന്തൻ കാണി ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് പത്മാലയം മിനിലാൽ അദ്ധ്യക്ഷത വഹിച്ചു.സി.കെ.സദാശിവൻ,ജെ.ബാബു,എസ്.ജയകുമാരൻ,എം.ജി. മധുസൂദനൻ നായർ,ജി.സാജു എന്നിവർ സംസാരിച്ചു.എസ്.എസ്.ബാലു സ്വാഗതവും എസ്.എസ്.സജീഷ് നന്ദിയും
പറഞ്ഞു.