ആര്യനാട്:ആര്യനാട് കോട്ടയ്ക്കകം കൊല്ലക്കുടി വിളാകംവീട്ടിൽ സി. അപ്പുക്കുട്ടൻ(75)നിര്യാതനായി.ഭാര്യ:ജെ.സുശീല.മക്കൾ:അജു ചന്ദ്രൻ(ഫോർവേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റി അംഗം),ബൈജു.മരുമക്കൾ:പ്രിജി,ശ്രീജ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 7ന്.