sangamam

വിതുര:കോൺഗ്രസ് തൊളിക്കോട് തോട്ടുമുക്ക് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടുമുക്കിൽ സായാഹ്ന സംഗമം സംഘടിപ്പിച്ചു.അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ,ഡി.സി.സി സെക്രട്ടറി തോട്ടുമുക്ക് അൻസർ,കോൺഗ്രസ്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം എസ്.എസ്.ഫർസാന, കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ,ചായംസഹകരണ ബാങ്ക് പ്രസിഡന്റ് കെ.ഉവൈസ്ഖാൻ,തോട്ടുമുക്ക്ഹക്കീം,തോട്ടുമുക്ക്സലീം,ബഷീർതോട്ടുമുക്ക്,പൊൻപാറ രവി,തോട്ടുമുക്ക് അഷറഫ്,എന്നിവർ പങ്കെടുത്തു.എസ്.എസ്.എൽ.സിപ്ലസ്ടൂപരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനമോദിച്ചു.