ഊരൂട്ടമ്പലം : മണികണ്ടേശ്വരം ഓം നഗറിൽ സി. ചന്ദ്രൻ (62) നിര്യാതനായി. സഹോദരങ്ങൾ : സുമതി, വസന്ത. മരണാനന്തര ചടങ്ങുകൾ 25 രാവിലെ 10 മണിക്ക് ഊരൂട്ടമ്പലം ഇടത്തറ സുമതി വിലാസത്തിൽ.