ആറ്റിങ്ങൽ: പാലാംകോണം കൃഷ്ണ നിവാസിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ ഇന്ദിരാബായി അമ്മ ( 82) നിര്യാതയായി. മക്കൾ: സുശീല, ശുഭ, ഗോപാലകൃഷ്ണൻ നായർ. മരുമക്കൾ: മോഹനകുമാരൻ നായർ, പരേതനായ മുരളീധരൻ നായർ, പ്രിയ. സഞ്ചയനം 17 രാവിലെ 8.30 ന്.