
തിരുവനന്തപുരം:കെ.എസ്.ഇ.ബിയിലെ സാമ്പത്തിക പ്രതിസന്ധി പെൻഷൻ വിതരണത്തെ ബാധിക്കുമെന്ന മാനേജ്മെന്റ് നിലപാട് ദുരുദ്ദേശപരമാണെന്ന് കെ.എസ്.ഇ.ബി.യിലെ ഐ.എൻ.ടി.യു.സി.യൂണിയൻ മുൻ നേതാവ്കല്ലിയൂർ മുരളി പറഞ്ഞു. വൻ നഷ്ടത്തിൽ കെ.എസ്.ഇ.ബി. പ്രവർത്തിച്ച വർഷങ്ങളിൽ പോലും പെൻഷൻ വിതരണത്തിന് പ്രതിസന്ധിയുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.