വർക്കല: ഞെക്കാട് ലതാനിവാസിൽ ശ്രീകാന്ത് ചന്ദ്രൻ (46) സലാലയിൽ നിര്യാതനായി. ചന്ദ്രശേഖരന്റെയും രാധയുടെയും മകനാണ്. ഭാര്യ: ഷീന. മക്കൾ: അശ്വിൻ, തന്മയ്. സംസ്കാരം ഇന്ന് രാത്രി.