
ബാലരാമപുരം: റസൽപുരം ആർ.ജി ഭവനിൽ ഷൺമുഖനാശാരി ( 100) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതി. മക്കൾ: ശശിധരൻ, രവീന്ദ്രൻ, സുബാഷ് കുമാർ (അക്കൗണ്ട്സ് ഓഫീസർ, കേരള വാട്ടർ അതോറിറ്റി), മഞ്ചു. മരുമക്കൾ :രഞ്ചിനി, ഗിരിജ ,കവിത, ചന്ദ്രൻ.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്.