ആറ്റിങ്ങൽ: അവനവഞ്ചേരി ഐശ്വര്യ നഗറിൽ ജമീലാബീവി ( 82) നിര്യാതയായി. ഹെൽത്ത് ഡിപ്പാർട്ട് മെന്റിൽ ഡി.സി.എച്ച് ഓഫീസറും കഴക്കൂട്ടം എ.ജെ. സ്കൂൾ ഓഫ് നഴ്സിംഗ് വൈസ് പ്രിൻസിപ്പലുമായിരുന്നു. മക്കൾ: സുജി ഷൈല, സജി. മരുമക്കൾ: ഷറഫുദ്ദീൻ, റോസാന.