photo

പാലോട്:പെരിങ്ങമ്മല താന്നിമൂട് കുണ്ടാളംകുഴി ശരത് നിവാസിൽ ശശിധരൻ ആശാരി (64) നിര്യാതനായി. ഗീതാകുമാരി യാ ണ് ഭാര്യ. മക്കൾ: ശരത്ചന്ദ്രൻ, ശ്രീലക്ഷ്മി .സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.