july11g

ആറ്റിങ്ങൽ: അവനവഞ്ചേരി കണക്കപ്പിള്ള വീട്ടിൽ രാജസേനൻ നായർ ( മണി ടെയിലേഴ്സ്,​ ആറ്റിങ്ങൽ- 75)​ നിര്യാതയായി. ഭാര്യ: പരേതയായ ശ്യാമള അമ്മ. മക്കൾ: അംബിളി,​ അനിത,​ മരുമക്കൾ: നന്ദൻ,​ പ്രദീപ്. സഞ്ചയനം ഞായറാഴ്ച 8 ന്