-a-parameswaran-pillai

വർക്കല: കണ്ണംബ ചാലുവിള ബിജു ഭവനിൽ എ.പരമേശ്വരൻപിളള (പൊടിയൻപിളള, 84) നിര്യാതനായി. ഭാര്യ: പി.വസന്തകുമാരി. മക്കൾ: പി.വി.ബിജു (സന്തോഷ്), പി.വി.ബാബു, പി.വി.ശാലു (സാലു), പി.വി.ദീപു. മരുമകൾ: ഷിബില. സഞ്ചയനം 15-ന് രാവിലെ എട്ടിന്.