vld-1

അമ്പൂരി: നെല്ലിക്കുന്നേൽ വീട്ടിൽ എൻ. വി. മത്തായി ( 64)​ നിര്യാതനായി .ഭാര്യ: സിന്ധ്യാമാത്യു,​ മക്കൾ: സ്നേഹ,​ നേഹ. മരുമക്കൾ: സതീഷ്,​ റെജിൻ .സംസ്കാരം ഇന്ന് 3 മണിക്ക് അമ്പൂരി സെന്റ് ജോൺസ് ഫെറോന പള്ളി സെമിത്തേരിയിൽ.